Saturday, February 27, 2016
Monday, February 22, 2016
METRIC MELA & ENGLISH FEST
മെട്രിക് മേള -വിദ്യാലയതലം സാമ്പത്തിക വിനിയോഗം
ഗവൺമെന്റ് / എയിഡെഡ് എൽ പി വിദ്യാലയം ഒന്നിന് 1000/- രൂപ പ്രകാരം സ്റ്റാൾ ഒരുക്കുന്നതിനുള്ള സാമഗ്രികൾക്കുള്ള ചെലവിനായാണ് തുക വിനിയോഗിക്കേണ്ടത് .ഡോക്യു മെന്റെഷൻ -റിപ്പോർട്ട് ,ഫോട്ടൊ ,വീഡിയോ സമയബന്ധിതമായി ബി ആർ സിലേക്ക് മെയിൽ ചെയ്യേണ്ടതാണ് .ഇംഗ്ലിഷ് ഫെസ്റ്റ് -വിദ്യാലയ തലം
യു പി വിഭാഗം വിദ്യാലയങ്ങൾക്ക് 1000/- രൂപ പ്രകാരം ഇംഗ്ലിഷ് ഫെസ്റ്റിന് അനുവദിച്ചിരിക്കുന്നു.മെറ്റീരിയൽ,രിഫ്രെഷ്മെന്റ്,സൌണ്ട് എന്നിവയ്ക്ക് .Wednesday, February 17, 2016
Tuesday, February 9, 2016
Subscribe to:
Posts (Atom)