Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Wednesday, November 22, 2017

മലയാളത്തിളക്കം
എൽ.പി.വിഭാഗം
പരിശീലനം

മലയാളത്തിളക്കം എൽ.പി വിഭാഗത്തിൽ ഉടൻ നടത്തുന്നതിനു വേണ്ടി സി.ആർ.സി.തലത്തിൽ അധ്യാപകർക്ക്  നവംബർ  23, 24 തീയ്യതികളിൽ പരിശീലനം ( ട്രൈ ഔട്ട് ) നൽകുന്നു .എൽ .പി .വിഭാഗത്തിൽ നിന്ന് ഒരു അധ്യാപകനും ഇതുവരെ പരിശീലനം ലഭിക്കാത്ത യു.പി.സ്കൂളിൽ നിന്ന് ഒരധ്യാപകനും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.

                                             പരിശീലന കേന്ദ്രവും പഞ്ചായത്തും -

പിണറായി -                               RC Amala bups
എരഞ്ഞോളി -                          PCGB ups
വേങ്ങാട് -                                   Mambaram UPട
മുൻസിപ്പാലിറ്റി -                   Kavumbhagam sups

Friday, November 3, 2017