Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, February 22, 2016

METRIC MELA & ENGLISH FEST

 

 മെട്രിക് മേള -വിദ്യാലയതലം സാമ്പത്തിക വിനിയോഗം 

               ഗവൺമെന്റ് / എയിഡെഡ് എൽ പി വിദ്യാലയം ഒന്നിന് 1000/- രൂപ പ്രകാരം സ്റ്റാൾ ഒരുക്കുന്നതിനുള്ള സാമഗ്രികൾക്കുള്ള ചെലവിനായാണ് തുക വിനിയോഗിക്കേണ്ടത് .ഡോക്യു മെന്റെഷൻ -റിപ്പോർട്ട് ,ഫോട്ടൊ ,വീഡിയോ സമയബന്ധിതമായി ബി ആർ സിലേക്ക് മെയിൽ ചെയ്യേണ്ടതാണ് .

ഇംഗ്ലിഷ്‌ ഫെസ്റ്റ് -വിദ്യാലയ തലം

           യു പി വിഭാഗം വിദ്യാലയങ്ങൾക്ക് 1000/- രൂപ പ്രകാരം ഇംഗ്ലിഷ് ഫെസ്റ്റിന് അനുവദിച്ചിരിക്കുന്നു.മെറ്റീരിയൽ,രിഫ്രെഷ്മെന്റ്,സൌണ്ട് എന്നിവയ്ക്ക് .


Tuesday, February 9, 2016

METRIC MELA


Note:- പഴയകാല മെട്രിക് അളവുപകരണങ്ങൾ പ്രദർശനത്തിൽ ഉണ്ടാവണം .