Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Saturday, September 9, 2017

TRANSPORT AND ESCORT ALLOWANCE

യാത്രാബത്ത വിതരണം ചെയ്തു


 സർവശിക്ഷാ അഭിയാൻ തലശ്ശേരി നോർത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കുള്ള യാത്രാബത്ത വിതരണം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സംഗീത അധ്യക്ഷയായി. ബി.പി.ഒ.സുനിതപി.,അജിത കുമാരി  ചന്ത്രോത്ത്, വി.പി.സഞ്ജീവൻ, ഷാജിന പി,ബീന കെ, ശോഭ കെ.ടി എന്നിവർ പ്രസംഗിച്ചു.







No comments:

Post a Comment

If yoy have any doubts, Please let me know