Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, September 25, 2017

MUSLIM SCHOOL FIRST TERM EXAMINATION TIME TABLE


സംസ്ഥാനതല അധ്യാപക അവാർഡ് ലഭിച്ച ശ്രീമതി ശിഖ പയ്യമ്പള്ളിയെ ഡി. ഇ. ഒ ഉപഹാരം നൽകി ആദരിക്കുന്നു 




സയൻസ് അധ്യാപക പഠനകൂട്ടായ്മ  ഡി.ഇ.ഒ  ശ്രീമതി നിർമ്മലാദേവി ഉദ്ഘടാനം  നിർവഹിക്കുന്നു 





സാമൂഹ്യശാസ്ത്രം അധ്യാപക പഠനകൂട്ടായ്മ 




മാതൃക എസ് എം സി 




Friday, September 22, 2017

പിണറായി പഞ്ചായത്ത് പി ഇ സി 



കതിരൂർ പഞ്ചായത്ത് പി ഇ സി


 





Tuesday, September 19, 2017

അറിയിപ്പ് 

എസ്.എസ്.എ കേരളയ്ക്കു വേണ്ടി ദൂരദർശൻ തയ്യാറാക്കിയ "വിദ്യാലയം പാഠപുസ്തകം" പരിപാടി 23/09/2017   ശനിയാഴ്ച രാത്രി 9.30 നു സംപ്രേഷണം ചെയ്യുന്നതാണ്. ഈ വിവരം എല്ലാ പ്രധാനാധ്യാപകരും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തേണ്ടതാണ്.....

Saturday, September 9, 2017

TRANSPORT AND ESCORT ALLOWANCE

യാത്രാബത്ത വിതരണം ചെയ്തു


 സർവശിക്ഷാ അഭിയാൻ തലശ്ശേരി നോർത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കുള്ള യാത്രാബത്ത വിതരണം ചെയ്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സംഗീത അധ്യക്ഷയായി. ബി.പി.ഒ.സുനിതപി.,അജിത കുമാരി  ചന്ത്രോത്ത്, വി.പി.സഞ്ജീവൻ, ഷാജിന പി,ബീന കെ, ശോഭ കെ.ടി എന്നിവർ പ്രസംഗിച്ചു.







Thursday, September 7, 2017

ഐ ഇ ഡി സി  2017 -18  വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ട്രാൻസ്‌പോർട്ട്  ,എസ്കോർട്ട് അലവൻസുകൾ അനുവദിച്ചു ഉത്തരവായിരിക്കുന്നു. ട്രാൻസ്‌പോർട്ട് ,എസ്കോർട്ട് അലവൻസ് ഇനത്തിൽ പരമാവധി 2500 രൂപയാണ് ഒരു കുട്ടിക്ക് ഒരു വർഷം അർഹതയുള്ളത്. 2017 ജൂൺ മുതൽ 2017 ഒക്ടോബര് വരെയുള്ള കാലയളവിലേക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പംചേർക്കുന്നു. 


ട്രാൻസ്പോർട്ട് അലവൻസ്  


എസ്കോർട്ട്  അലവൻസ് 



Saturday, September 2, 2017