Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, June 20, 2016

GRANTS/ഗ്രാന്റുകൾ

                 സ്‌കൂൾ ഗ്രാന്റ് ,മെയിന്റനൻസ് ഗ്രാന്റ് ,യൂണിഫോം ഗ്രാന്റ്,ടീച്ചർ ഗ്രാന്റ് എന്നിവ എല്ലാ സ്‌കൂളുകൾക്കും 2016 മെയ് 31 നു ഇ -ട്രാൻസ്‌ഫർ ചെയ്‌തിട്ടുണ്ട്.2016 ജൂൺ 31 നകം എല്ലാ സ്കൂളുകളും ഗ്രാന്റുകൾ   പിൻവലിക്കുകയും ,ചെലവഴിക്കുകയും വേണമെന്നു ബി പി ഒ അറിയിച്ചു 


YOGA DAY CELEBRATION-JUNE 21st