Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, April 25, 2017

അധ്യാപക പരിശീലനം

കതിരൂർ: തലശ്ശേരി നോർത്ത് ഉപജില്ലയിലെ അധ്യാപക പരിശീലനം രണ്ടാം ഘട്ടം 26 ന് തുടങ്ങും.ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ (പിണറായി, വേങ്ങാട്. തലശ്ശേരി മുൻസിപ്പാ ലിറ്റി)26നും യു പി ഗണിതം 27 നും യു.പി.സംസ്കൃതം .ഹിന്ദി, എൽ.പി.അറബി എന്നിവ മെയ് രണ്ടിന് ജി.വി.എച്ച്.എസ്.എസ് കതിരൂരും യു പി 'അറബി ഉർദു എന്നിവ ചിറക്കര ബി.ആർ.സി.യിലും ആരംഭിക്കും'.എച്ച്.ബി.ടി.ബി എന്നിവ അധ്യാപകർ കരുതണം

Sunday, April 23, 2017

Vacation Training-Spell 2

എൽ പി വിഭാഗം അധ്യാപക പരിശീലനം (വേങ്ങാട്, പിണറായി, മുൻസിപ്പാലിറ്റി ) 26/04/17 -ന്  ജി വി എച് എസ് എസ് കതിരൂരിൽ ആരംഭിക്കും. പങ്കെടുക്കുന്നവർ എച് ബി, ടി ബി കൊണ്ടുവരേണ്ടതാണ്.

Monday, April 17, 2017

IT പരിശീലനം

17-04-2017ന് നടത്താൻ നിശ്ചയിച്ചിരുന്ന UP വിഭാഗം ARABIC,URDU,SANSKRIT,HINDI വിഷയങ്ങളുടെ IT പരിശീലനം 18-04-2017ലേക്ക്  മാറ്റി വച്ച വിവരം അറിയിക്കുന്നു.

അധ്യാപക പരിശീലനം

പരിശീലനം ഇന്ന് ( 17-4-17) തുടങ്ങും

കതിരൂർ: തലശ്ശേരി നോർത്ത് ഉപജില്ലയിലെ അധ്യാപക പരിശീലനം  ഇന്ന് തുടങ്ങും.ഒന്ന് മുതൽ നാല് വരെ യുള്ള (കതിരൂർ, എരഞ്ഞോളി) ക്ലാസുകളിലെ പരിശീലനം ജി.വി.എച്ച്എസ്എസ് ലാണ് നടക്കുന്നത്. യു.പി.സോഷ്യൽ, സയൻസ്, ഇംഗ്ലീഷ് മലയാളം എന്നിവ 18 ന് തുടങ്ങും.ടി.ബി.എഛ് ബിഎന്നിവ കൊണ്ടുവരണം

Wednesday, April 12, 2017

VACATION TEACHER TRAINING - അറിയിപ്പ്

17 ആം തീയതി നടക്കുന്ന വെക്കേഷൻ ടീച്ചർ ട്രൈനിങ്ങിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകരും ബന്ധപ്പെട്ട വിഷയത്തിന്റെ ടെക്സ്റ്റ് ബുക്ക് ,ഹാൻഡ് ബുക്ക് (PART I  ) നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.

Thursday, April 6, 2017

IT TRAINING

IT @ സ്കൂളിന്റെ നേതൃത്വത്തിൽ April 7,10,11,12 തീയ്യതികളിൽ GVHSS Kadirur ൽ വച്ച് നടക്കുന്ന IT പരിശീലനം 06-04-2017 ലെ  ഹർത്താലിനെ തുടർന്ന് 10,11,12,15 തീയതികളിലേക്കു മാറ്റിവച്ച വിവരം അറിയിക്കുന്നു. പരിശീലനത്തിൽ തലശ്ശേരി നോർത്ത് സബ്ജില്ലയിലെ  യു പി സ്കൂളുകളിൽ നിന്നും 3 വീതം അധ്യാപകർ പങ്കെടുക്കേണ്ടതാണ് .പരിശീലനത്തിന് വരുമ്പോൾ ഒരു സ്കൂളിൽ നിന്നും ഒരു Laptop എങ്കിലും നിർബന്ധമായും  കൊണ്ടുവരേണ്ടതാണ്.

Tuesday, April 4, 2017

അവധിക്കാല അധ്യാപക പരിശീലന൦-അറിയിപ്പ്

17 -04 -2017 ന് ആരംഭിക്കുന്ന അവധിക്കാല പരിശീലനത്തിൽ ഒന്ന് മുതൽ നാലു വരെ ക്‌ളാസുകളിലെ എരഞ്ഞോളി ,കതിരൂർ പഞ്ചായത്തുകളിലെ അധ്യാപകരാണ് പങ്കെടുക്കേണ്ടത് . മുനിസിപ്പാലിറ്റി  ,വേങ്ങാട് ,പിണറായി പഞ്ചായത്തുകളിലെ അധ്യാപകർ  21 -04 -2017 ന് തുടങ്ങുന്ന രണ്ടാം ബാച്ചിലാണ് പങ്കെടുക്കേണ്ടത് .

പ്രത്യേക ശ്രദ്ധയ്ക്ക് - പ്രധാനാധ്യാപകർ അവധിക്കാല അധ്യാപക പരിശീലനത്തിൽ ഒന്നാമത്തെ SPELL ൽ തന്നെ പങ്കെടുക്കാൻ ശ്രെദ്ധിക്കേണ്ടതാണ്