Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Saturday, July 22, 2017

HM CONFERENCE

തലശ്ശേരി നോർത്ത് ബിആർസി  എച് എം  കോൺഫറൻസ് 





മാതൃകാ പി ഇ സി

മാതൃകാ  പി ഇ സി ഏകദിന പരിശീലനം 

കതിരൂർ: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗങ്ങൾക്ക് തലശ്ശേരി നോർത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നടത്തി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സനീഷ് അധ്യക്ഷനായി.എ .ഇ.ഒ.അംസ' എ., ബി.പി.ഒ.പി.സുനിത, കെ.സുരേഷ് കുമാർ, ഷാജി ന പി. എന്നിവർ പ്രസംഗിച്ചു.വി.പി.സഞ്ജീവൻ, വി.രഞ്ജിത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.




Tuesday, July 4, 2017

തലശ്ശേരി  നോർത്ത്  ഉപജില്ല വായനമത്സര വിജയികൾ ജൂലായ് 8 ന്  നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സാക്ഷ്യപത്രം .. യിൽ നിന്ന് കൈപ്പറ്റേണ്ടതാണ് .

ഹൈസ്കൂൾ വിഭാഗം വായനാമത്സര വിജയികൾ   2017  ജൂലായ് 1

I.                     ഗീതു പ്രകാശ്     -       മമ്പറം  എച്ച് . എസ്. എസ്

II.                   കൃഷ്ണസാരംഗ്     -     .കെ .ജി .എം .എച്ച് .എസ്  പിണറായി

III.                 മാളവിക നെല്ലിക്ക  –   ജി. എച്ച് .എസ്.  എസ്  വടക്കുമ്പാട്



യു പി  വിഭാഗം വായനാമത്സര വിജയികൾ   2017  ജൂലായ് 1


I.                     നക്ഷത്ര പി. വി   -     കീഴത്തൂർ യു. പി. എസ്

II.                   ലക്ഷ്മിനന്ദന കെ. പി  -  കോഴൂർ  യു. പി. എസ്

III.                 അനിരുദ്ധ്  .കെ  .അശോക്     -  ആർ. സി. അമല