Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, November 3, 2015

               ശുചിത്വ വിദ്യാലയ പദ്ധതിയുടെ ഭാഗമായി നടത്തുന്ന  ക്വിസ് മത്സരം,പോസ്റ്റർ രചന,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നാളെ 04-11-2015 രാവിലെ 10.30 ന് തലശ്ശേരി  നോർത്ത് ബി ആർ സി യിൽ വച്ചു നടക്കുന്നതാണ് എന്ന് ബി പി ഒ അറിയിച്ചു .

വിഷയം  -   ശുചിത്വം ,ശുചിത്വ വിദ്യാലയം

 എൽ  പി വിഭാഗം - സമയം-രാവിലെ 10.30

                                          1.ക്വിസ് മത്സരം

യു പി വിഭാഗം   - സമയം-രാവിലെ 10.30

                                         1.ക്വിസ് മത്സരം

                                        2.പോസ്റ്റർ രചന

                                        3.ഉപന്യാസ രചന

 



Wednesday, September 30, 2015

Saturday, September 19, 2015

ഒന്നാം പാദ വാർഷിക പരീക്ഷയുടെ ക്യു എം റ്റി ഫോർമാറ്റ്‌ പൂരിപ്പിച്ച് 25-09-2015 ന് ഉ ള്ളിൽ  ബി ആർ സി യിൽ എത്തിക്കേണ്ടതാണ് എന്ന് ബി പി ഒ അറിയിച്ചു .

Wednesday, August 12, 2015




 FIRST TERM EXAMINATION TIME TABLE 2015-16

 

HS SECTION





LP/UP  - GENERAL SCHOOL



LP/UP -MUSLIM SCHOOL