Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, November 3, 2015

               ശുചിത്വ വിദ്യാലയ പദ്ധതിയുടെ ഭാഗമായി നടത്തുന്ന  ക്വിസ് മത്സരം,പോസ്റ്റർ രചന,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നാളെ 04-11-2015 രാവിലെ 10.30 ന് തലശ്ശേരി  നോർത്ത് ബി ആർ സി യിൽ വച്ചു നടക്കുന്നതാണ് എന്ന് ബി പി ഒ അറിയിച്ചു .

വിഷയം  -   ശുചിത്വം ,ശുചിത്വ വിദ്യാലയം

 എൽ  പി വിഭാഗം - സമയം-രാവിലെ 10.30

                                          1.ക്വിസ് മത്സരം

യു പി വിഭാഗം   - സമയം-രാവിലെ 10.30

                                         1.ക്വിസ് മത്സരം

                                        2.പോസ്റ്റർ രചന

                                        3.ഉപന്യാസ രചന