Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Saturday, July 22, 2017

മാതൃകാ പി ഇ സി

മാതൃകാ  പി ഇ സി ഏകദിന പരിശീലനം 

കതിരൂർ: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗങ്ങൾക്ക് തലശ്ശേരി നോർത്ത് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നടത്തി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സനീഷ് അധ്യക്ഷനായി.എ .ഇ.ഒ.അംസ' എ., ബി.പി.ഒ.പി.സുനിത, കെ.സുരേഷ് കുമാർ, ഷാജി ന പി. എന്നിവർ പ്രസംഗിച്ചു.വി.പി.സഞ്ജീവൻ, വി.രഞ്ജിത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.




No comments:

Post a Comment

If yoy have any doubts, Please let me know