Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, April 4, 2017

അവധിക്കാല അധ്യാപക പരിശീലന൦-അറിയിപ്പ്

17 -04 -2017 ന് ആരംഭിക്കുന്ന അവധിക്കാല പരിശീലനത്തിൽ ഒന്ന് മുതൽ നാലു വരെ ക്‌ളാസുകളിലെ എരഞ്ഞോളി ,കതിരൂർ പഞ്ചായത്തുകളിലെ അധ്യാപകരാണ് പങ്കെടുക്കേണ്ടത് . മുനിസിപ്പാലിറ്റി  ,വേങ്ങാട് ,പിണറായി പഞ്ചായത്തുകളിലെ അധ്യാപകർ  21 -04 -2017 ന് തുടങ്ങുന്ന രണ്ടാം ബാച്ചിലാണ് പങ്കെടുക്കേണ്ടത് .

പ്രത്യേക ശ്രദ്ധയ്ക്ക് - പ്രധാനാധ്യാപകർ അവധിക്കാല അധ്യാപക പരിശീലനത്തിൽ ഒന്നാമത്തെ SPELL ൽ തന്നെ പങ്കെടുക്കാൻ ശ്രെദ്ധിക്കേണ്ടതാണ് 


No comments:

Post a Comment

If yoy have any doubts, Please let me know