Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Wednesday, March 29, 2017

U-DISE REPORT 2016-17

                     തലശ്ശേരി നോര്ത്ത് ബി ആര് സിയിലെ U-DISE REPORT 2016-17 ക്ലബ് കോ-ഓര്ഡിനേറ്റര് ശ്രീ സുരേന്ദ്രന്.ടി .കെ, തലശ്ശേരി നോര്ത്ത് എ ഇ ഓ ശ്രീ അശോകന്.കെ.എ യ്ക്ക് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു.ബി പി ഓ ശ്രീമതി സുനിത പി അധ്യക്ഷത നിര്വ്വഹിച്ചു.എം എെ എസ് കോ-ഓര്ഡിനേറ്റര് വിദ്യ വി വി ചടങ്ങില് പങ്കെടുത്തു.


No comments:

Post a Comment

If yoy have any doubts, Please let me know