Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, March 13, 2017

ബാലോത്സവം (മികവുത്സവം )

ബാലോത്സവം (മികവുത്സവം )

ബാലോത്സവം (മികവുത്സവം )താഴെ പറയുന്ന തീയതികളിൽ നടക്കുന്നതാണ്

  • മികവുത്സവം സി ആർ സി തലം 

                    പിണറായി -14-03-2017
                    എരഞ്ഞോളി - 14-03-2017
                    കതിരൂർ -  15-03-2017
                    വേങ്ങാട് -  16-03-2017

  • മികവുത്സവം തലശ്ശേരി മണ്ഡലം - 20-03-2017
  • മികവുത്സവം ജില്ലാ തലം - 21-03-2017
  • മികവുത്സവം സംസ്ഥാന തലം - 2017 മാർച്ച് 26,27,28 തീയ്യതികളിൽ 

No comments:

Post a Comment

If yoy have any doubts, Please let me know