Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Thursday, February 23, 2017

ഹലോ ഇംഗ്ലീഷ് - ബി ആര് സി തല ഏകദിന റിഫ്രഷ്മെന്റ് സംബന്ധിച്ച്


  • ഹലോ ഇംഗ്ലീഷ് പരിശീലനത്തിൽ  പങ്കെടുത്ത എല്ലാ അധ്യാപകർക്കും  25-2-2017ന് രാവിലെ 9.30 മുതൽ  4.30 വരെ ഏകദിന പരിശീലനം നടക്കുന്നതാണ്.
  • അധ്യാപകർ  പരിശീലനത്തിനു വരുമ്പോൾ കൊണ്ടു വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

Materials to be brought by the teachers for special cluster workshop of Hello English on 25/02/2017

vTeaching manual
v TLMs used by the teacher in their class
·       Flash card
·       Masks
·       Picture charts
·       3D objects
·       Puppets
·       Cartoons
·       Charts (special)
·       Slides for IT
v The evidence to show involvement of parents (photo, video, audio)
v Visual evidences of children
·       Notebook, video
v The reports / Videos / Photos / Paper cuttings of inauguration of Hello English and innovative programmes under Hello English.
v Action research conducted by teacher to solve the challenges.
v A report on the professional development brought to the teacher by Hello English.

Tuesday, February 21, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ0

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു എരഞ്ഞോളി ,പിണറായി പഞ്ചായത്തിലെ SMC/PRI അംഗങ്ങൾക്കായി നാളെ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർ  മാർഗരേഖ /കൈപ്പുസ്‌തകം കൊണ്ടു വരേണ്ടതാണ്.

Thursday, February 16, 2017

മലയാളത്തിളക്കം

മലയാളത്തിളക്കം Post Test നടത്തുന്നത് ബി ആർ സി യിൽ നിന്നും date അറിയിച്ചതിനു ശേഷം നടത്തിയാൽ മതി .

Monday, February 13, 2017

Hello English Training- Second Batch

12-02-2017



പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞO

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു ബി ആർ സി യിൽ വച്ച് ,feb-15ആം തീയതി നടക്കുന്ന  ഒരു  ദിവസത്തെ  പരിശീലനത്തിൽ  കതിരൂർ പഞ്ചായത്തിലെ സ്‌കൂളുകളിലെ HM,  PTA pesident,SSG മെമ്പർ എന്നിവർ പങ്കെടുക്കേണ്ടതാണ് .

വരുമ്പോൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട മാർഗരേഖ ,കൈപ്പുസ്‌തകം എന്നിവ കൊണ്ടുവരേണ്ടതാണ് .

മലയാളത്തിളക്കം-നിര്ദ്ദേശങ്ങള്


മലയാളത്തിളക്കം നിർദേശങ്ങൾ മുകളിൽ കൊടുത്തിരിക്കുന്നു .അത് പ്രകാരം തുടർ പ്രവർത്തനങ്ങൾ ചെയ്യേണ്ടതാണ്.


  • മലയാളത്തിളക്കം ''പോസ്റ്റ് ടെസ്റ്റ് '' നുള്ള ടൂൾ ബി ആർ സി യിൽ എത്തിച്ചേർന്നിട്ടുണ്ട്.സ്കൂളുകൾ ബി ആർ സി യിൽ നിന്നും ടൂൾ സ്വീകരിക്കേണ്ടതാണ് 

Tuesday, February 7, 2017

Hello English Training - അറിയിപ്പ്

Feb 13ന് 'Hello English' ക്ലാസിൽ പങ്കെടുക്കുന്ന അധ്യാപകർ അവർ കൈകാര്യം ചെയ്യുന്ന ക്ലാസിലെ Textbook ,Handbook എന്നിവ കൊണ്ടു വരേണ്ടതാണ് .

Saturday, February 4, 2017

IEDC ACTIVITIES

Physiotherapy

Speech Therapy

സായന്തന വേദി - Follow up
                       
                     REMEDIAL TEACHING

Friday, February 3, 2017

Hello English- Training

Date change - 2017 ഫെബ്രുവരി 13  മുതൽ 17 വരെ കതിരൂർ പഞ്ചായത്ത് ഹാളിൽ വച്ച് "Hello English" പരിശീലനം നടക്കുന്നു.വേങ്ങാട് പഞ്ചായത്ത് ,തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന സ്‌കൂളുകളിലെ എൽ പി വിഭാഗത്തിലെ , ഇന്ഗ്ലീഷ് കൈകാര്യം  ഒരു ടീച്ചർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് .