Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Wednesday, May 31, 2017


പുതിയ അധ്യയന വർഷത്തിലേക്ക്  പ്രവേശിക്കുന്ന എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്നേഹാശംസകൾ 
                                                
   
                                                                                

TEACHERS DETAILS FORMAT


                           
                                 മന്ത്രിയുടെ   പ്രവേശനോത്സവ സന്ദേശം

       



PRAVESHANOLSAVAM BANNER

പ്രവേശനോത്സവം ബാന്നെർ 





Wednesday, May 17, 2017

എൽ എസ്‌ എസ്‌ /യു എസ്‌ എസ്‌ വിജയികൾക്കു അഭിനന്ദനങ്ങൾ

എൽ എസ്‌ എസ്‌ /യു എസ്‌ എസ്‌ അഭിനന്ദനങ്ങൾവിജയികൾക്ക് തലശ്ശേരി നോർത്ത ബി ആർ സി യുടെ അഭിനന്ദനങ്ങൾ 

Friday, May 5, 2017

അറിയിപ്പ്

തലശ്ശേരി നോർത്ത് ബി ആർ സി യിൽ  ഇതുവരെ നടന്ന  അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാത്തവരും,  മുസ്ലിം സ്കൂളുകളിലെ അധ്യാപകരും  താഴെ പറയുന്ന പരിശീലന കേന്ദ്രങ്ങളിൽ(അവസാന ഘട്ട അധ്യാപക പരിശീലനം ) പങ്കെടുക്കേണ്ടതാണ് . L P വിഭാഗം 1,2,3,4 ക്ലാസുകൾ , കൂത്തുപറമ്പ ജി എച് എസ്‌ എസ്‌ ൽ വച്ചും U P വിഷയങ്ങളുടെ പരിശീലനം താഴെ പറയുന്ന കേന്ദ്രങ്ങളിൽ വച്ചും നടക്കുന്നതാണ്

Thursday, May 4, 2017

അറിയിപ്പ്

തലശ്ശേരി നോർത്ത് ഉപജില്ലയിലെ മുസ്ലീം സ്ക്കൂ ളു ക ളിലേയും ഇതുവരെ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കു മാ യി അവസാനഘട്ട പരിശീലനം മെയ് 8 മുതൽ ആരംഭിക്കുന്നു. പങ്കെടുക്കാത്തവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഒന്നാം ക്ലാസ് - ധർമസമാജം യു പി.ചൊവ്വ, രണ്ടാം ക്ലാസ്.മൂന്നാം ക്ലാസ് - കണ്ണൂർ നോർത്ത് ബി.ആർ.സി, നാലാം ക്ലാസ് - മുഴത്തടം യു പി.താണ.യു.പി മലയാളം' ഇംഗ്ലീഷ്, ഗണിതം . ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം - കണ്ണൂർ സൗത്ത് ബി.ആർ.സി.പെരളശ്ശേരി ,WE  ജി.എച്ച്എസ് തിരുവങ്ങാട്, PET,ART- ജി.എച്ച എസ് എസ് (Girls) തലശ്ശേരി

WE-9 - 5 -17 -15-5-17

PET -16-5-17 - 20-5-17

ART-22-5-17 -26-5-17