Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, June 27, 2017

2016-17 വർഷത്തെ ഫണ്ട്  യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ബിആർസി യിൽ ഇനിയും നൽകിയിട്ടില്ലാത്ത പ്രധാനാധ്യാപകർ നാളെ ( 28 - 06-17) നടക്കുന്ന HM കോൺഫെറൻസിൽ നിർബന്ധമായും കൊണ്ടുവരേണ്ടതാണ് (29-06-17 ന് സംസ്ഥാനതല ഓഡിറ്റ് നടക്കുന്നുണ്ട്  )


 ചേരിക്കൽ ജൂനിയർ ബേസിക്ക്  സ്കൂളിലെ പ്രധാനാധ്യാപികയായ രജനി ടീച്ചറുടെ നിര്യാണത്തിൽ തലശ്ശേരി നോർത്ത്  ബി.ആർ.സി യുടെ അനുശോചനം രേഖപ്പെടുത്തുന്നു.

Tuesday, June 20, 2017

തലശ്ശേരി  നോർത്ത് ബിആർസി   പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾ ക്കുള്ള മെഡിക്കൽ ക്യാമ്പ്  വിശദാംശങ്ങൾ  

     പുതുക്കിയ  തീയ്യതികൾ

തീയ്യതി

വിഭാഗം
പരിശോധനാകേന്ദ്രം
സമയം

27-06-17

HI

CHC പിണറായി

9 AM

02-07-17

VI

 കോംട്രസ്റ്റ്  ഹോസ്പിറ്റൽ  തലശ്ശേരി

8 AM

03-07-17

MR
തലശ്ശേരി നോർത്ത് ബിആർസി ഹാൾ

9 AM

06-07-17

OPH
തലശ്ശേരി സൗത്ത്  ബിആർസി ഹാൾ(ചിറക്കര)

1 PM


Friday, June 16, 2017

നാളെ (17 - 06-17) നടക്കുന്ന പ്രധാന അധ്യാപക യോഗത്തിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മുഖ്യമന്ത്രിയുടെ സന്ദേശകാർഡും നെയിം സ്ലിപ്പും വേനൽ പ്പച്ച യും(കൈപ്പുസ്തകം ) വിതരണം ചെയ്യും

ബഹു മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം തലശ്ശേരി നോർത്ത് ബി.ആർ.സി പരിധിയിലെ കതിരൂർ ജി.വി.എച്ച്.എസ് എസിൽ വിതരണം ചെയ്തപ്പോൾ




Thursday, June 15, 2017


മുഖ്യമന്ത്രിയുടെ സന്ദേശം 





നാളെ (16/06/2017)  രാവിലെ അസംബ്ലിയിൽ വായിക്കാനുള്ള  ബഹു :കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദേശം എല്ലാ സ്കൂളുകൾക്കും അയക്കുന്നു.(വാട്സാപ്പ് ,  ബിആർസി ബ്ലോഗ് ,ചെയിൻ മെസ്സേജ് )

Wednesday, June 7, 2017

കതിരൂ൪ ഗവ വൊക്കേഷണല്‍ ഹയ൪ സെക്കണ്ടറി സ്കുൂളില്‍  ജൈവവൈവിധ്യ പാ൪ക്കിന്റെ ഉദ്ഘാടനം

                                                                                                                                                                                                                                                                                  

ജുണ്‍ ലോക പരിസ്ഥിതി ദിനം കതിരൂ൪ ഗവ വൊക്കേഷണല്‍ ഹയ൪ സെക്കണ്ടറി സ്കുൂളില്‍ വൈവിധ്യമാ൪ന്ന പരിപാടികളോടെ ആചരിച്ചുസ്കുൂളില്‍ പുതുതായി പണികഴിപ‌്പിച്ച ജൈവവൈവിധ്യ പാ൪ക്കിന്റെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവ൪ത്തകയും ജൈവ ക൪ഷക അവാ൪ഡ് ജേത്രിയുമായ ശ്രീമതി ജാനകി ടീച്ച൪ നി൪വഹിച്ചുഹെഡ് മിസ് ട്രസ് ജ്യോതി കേളോത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കതിരൂ൪ ബി പി ഒ ശ്രീമതി എം സുനിത വിശിഷ്ടാതിഥിയായിവൃക്ഷതൈവിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് വി.എം വേണു നി൪വഹിച്ചുപരിസ്ഥിതി സന്ദേശം ഹയ൪ സെക്കന്ററി പ്രിന്‍സിപ്പല്‍ പി കെ സുപ്രഭയുംവൃക്ഷങ്ങളുടെ നാമകരണോദ്ഘാടനം വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ പാ൪വതി മീരയും നി൪വഹിച്ചുശ്രദ്ധ സി,അശ്വിനി കെ എന്നിവ൪ സംസാരിച്ചു .യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രന്‍ സ്വാഗതവും റസീന ടീച്ച൪ നന്ദിയും പറഞ്ഞു




ഗ്രാൻറ് വിനിയോഗ മാർഗ്ഗനിർദ്ദേശങ്ങൾ 


തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അംസമാസ്റ്റർ പ്രഥമാധ്യാപക യോഗത്തിൽ സംസാരിക്കുന്നു







Tuesday, June 6, 2017



                                                 അറിയിപ്പ്                                                                            


നാളെ എച് എം കോൺഫെറെൻസിൽ പങ്കെടുക്കുന്നതിന് മുൻപ് എല്ലാ പ്രധാനാധ്യാപകരും അവരുടെ സ്കൂൾ മെയിൽ ഐ ഡി ഉപയോഗിച്ചു ഗൂഗിൾ മാപ്പിൽ സ്കൂൾ ലൊക്കേഷൻ ചേർക്കേണ്ടതാണ്.

സർവശിക്ഷാ അഭിയാൻ പ്രവർത്തന വിലയിരുത്തൽ യോഗം

സർവശിക്ഷാ അഭിയാൻ സ്റ്റേറ്റ് പ്രൊജക്ട് ഡയരക്ടർ ഡോ: എ.പി.കുട്ടി കൃഷ്ണൻ ജില്ലാ യോഗത്തിൽ സംസാരിക്കുന്നു














Monday, June 5, 2017


                                   അറിയിപ്പ് 


sixth working day യോട്  അനുബന്ധിച്ചു നടക്കുന്ന HM CONFERENCE  recycling നു വേണ്ടി പ്രവേശനോത്സവ ബന്നെർ തിരിച്ചേൽപ്പിക്കേണ്ടതാണ് 
ബിആർ സി തല  പരിസ്ഥിതിദിന ഉദ്ഘാടണം വാർഡ് മെമ്പർ ശ്രീമതി  സംഗീത വൃക്ഷതൈ നട്ട് നിർവ്വഹിക്കുന്നു
പരിസ്ഥിതിദിനാഘോഷം തലശ്ശേരി നോർത്ത് ബിആർസി