Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Wednesday, March 23, 2016

CLEAN TOILET -REPORT

                  ശഊചാലയ ശു ചിത്വം - റിപ്പോർട്ട് 



                    എല്ലാ പ്രധാനധ്യപകരും ശഊചാലയ ശു ചിത്വവുമായി ബന്ധപ്പെട്ട റിപ്പോർട്ട് (പ്രത്യേക ഫോർമാറ്റ്‌ ആവശ്യമില്ല )എത്രയും പെട്ടെന്ന്, ബി ആർ സി യിൽ നേരിട്ട് എത്തിക്കുകയോ ബി ആർ സി ഇ-മെയിൽ ഐ ഡി യിലേക്ക് മെയിൽ അയക്കുകകയോ ചെയ്യണമെന്നു ബി പി ഒ അറിയിച്ചു.

Saturday, March 19, 2016

ANNUAL EXAM QP


 വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ 


                 വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ ബി ആർ സിയിൽ എത്തിച്ചേർന്നിട്ടുണ്ട് .19-03-2016  ഉച്ചയ്ക്ക് 12 മണി മുതൽ വിതരണം ചെയ്യുന്നതാണെന്ന് ബി പി ഒ അറിയിച്ചു. 

Tuesday, March 15, 2016

 അറബിക് ഏകദിന ശില്പശാല 



                എൽ പി / യു പി അധ്യാപകർക്ക് ഏകദിന ശില്പശാല 16-03-2016 ന് ബി ആർ സി യിൽ വച്ച് നടക്കുന്നു .എല്ലാ അറബിക് അധ്യാപകരും പങ്കെടുക്കണമെന്ന് ബി പി ഒ അറിയിച്ചു

Sunday, March 6, 2016

Saturday, March 5, 2016

ഇംഗ്ലിഷ് ടീച്ചർ ട്രെയിനിംഗ്




ഇംഗ്ലിഷ് ടീച്ചർ ട്രെയിനിംഗ്

                               തലശ്ശേരി നോർത്ത് ബി ആർ സി യും ഇംഗ്ലിഷ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന അധ്യാപകർക്കുള്ള ഇംഗ്ലിഷ് ടീച്ചർ ട്രെയിനിംഗ് 08-03-2016 ചൊവ്വാഴ്ച ബി ആർ സിയിൽ വച്ച് നടക്കുന്നതാണ് .ഒരു സ്കൂളിൽ നിന്നും ഒരു അധ്യാപകൻ / അദ്ധ്യാപിക ട്രെയിനിംഗിൽ പങ്കെടുക്കേണ്ടതാണ്.

Friday, March 4, 2016


ANNUAL EXAM-POSTPONED-REVISED




                                                           

               hnjbw : hmÀjnI ]co£  


 
1 apX 9 hsc ¢mÊp-I-fn 04.03.2016 \v \S-t¯-­n-bn-cp¶ ]co-£-IÄ  05.03.2016 \v \S-¯W-sa¶v Ad-nbn-¨n-cp-s¶-¦nepw {]kvXpX    ]co-£-IÄ 04.03.2016 se ssSwtS-_nÄ {]Imcw 31.03.2016 \mWv           \S-t¯-­-sX¶v s]mXp hnZym-`ymk Ub-d-IvSÀ   Ad-nb-n¨n-cn-¡p-¶p.




                                         

Thursday, March 3, 2016

EXAMINATION POSTPONED


IEDC TRANSPORT/ESCORT ALLOWANCE

                   

 

   IEDC TRANSPORT/ESCORT ALLOWANCE


                              തലശ്ശേരി നോർത്ത്‌ ബി ആർ സി പരിധിയിലുള്ള സ്കൂളുകളിലെ ഐ ഇ ഡി സി കുട്ടികളുടെ ട്രാൻസ്പോർട്ട് / എസ്കോർട്ട് അലവൻസ്  വിതരണം പഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൻ ശ്രീമതി ലെഹിജ  29-02-2016,01-03-2016 തീയ്യതികളിൽ വിതരണം ചെയ്തു .