ശഊചാലയ ശു ചിത്വം - റിപ്പോർട്ട്
എല്ലാ പ്രധാനധ്യപകരും ശഊചാലയ ശു ചിത്വവുമായി ബന്ധപ്പെട്ട റിപ്പോർട്ട് (പ്രത്യേക ഫോർമാറ്റ് ആവശ്യമില്ല )എത്രയും പെട്ടെന്ന്, ബി ആർ സി യിൽ നേരിട്ട് എത്തിക്കുകയോ ബി ആർ സി ഇ-മെയിൽ ഐ ഡി യിലേക്ക് മെയിൽ അയക്കുകകയോ ചെയ്യണമെന്നു ബി പി ഒ അറിയിച്ചു.
No comments:
Post a Comment
If yoy have any doubts, Please let me know