Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Thursday, August 3, 2017

CLUSTER MEETING

ക്ലസ്റ്റർ മീറ്റിംഗ്


കതിരൂർ: തലശ്ശേരി നോർത്ത് ഉപജില്ലയിലെ ക്ലസ്റ്റർ മീറ്റിംഗ് ആഗസ്ത് അഞ്ചിന് നടക്കും. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലേയും യു.പി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം, എൽ.പി.അറബിക്, എന്നീ വിഷയങ്ങൾകതിരൂർ ജി.വി.എച്ച്.എസ്, എസിലും യു.പി.ഉർദു, അറബിക് എന്നിവ ജി.എൽ.പി.തലശ്ശേരിയിലും നടക്കും. അധ്യാപകർ കൈപ്പുസ്തകം, ടെക്സ്റ്റ് പുസ്തകം എന്നിവ കൊണ്ടുവരേണ്ടതാണ്

No comments:

Post a Comment

If yoy have any doubts, Please let me know