Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Saturday, July 7, 2018


2018-19 അധ്യയന വർഷത്തെ ഒന്നാംപാദവാർഷിക ഇൻഡന്റ്  09.07.18(തിങ്കളാഴ്ച) നിർബന്ധമായും ബി.ആർ.സിയിൽ എത്തിക്കേണ്ടതാണ്



PLEASE CLICK HERE

Tuesday, June 19, 2018

1. 2018-19ൽ നടത്തേണ്ട വൈദ്യ പരിശോധന ക്യാമ്പ് ഒന്നാം ക്ലാസിലേക്ക് മാത്രമായി നിജപ്പെടുത്തേണ്ടതാണ്.

2. കൂടാതെ 2018-19 വർഷം അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിൽ ചേർന്നിട്ടുള്ളവരിൽ നിന്നും ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുനതിനുള്ള വൈദ്യ പരിശോധന ക്യാമ്പുകളിൽ പങ്കെടുപ്പിക്കേണ്ടതാണ്.പ്രീ പ്രൈ മറി ,ബദൽ വിദ്യാലയങ്ങൾ ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾ എന്നിവരെ സംബന്ധിച്ച വിവരങ്ങളും  ശേഖരിക്കേണ്ടതാണ്


ഈ പട്ടിക പൂരിപ്പിച്ച് ആറാം പ്രവൃത്തി ദിവസത്തെ ഫോർമാറ്റിനൊപ്പം ബി.ആർ. സി യിൽ എത്തിക്കേണ്ടതാണ്


Tuesday, May 29, 2018

             പ്രവേശനോത്സവo-  മന്ത്രിയുടെ സന്ദേശം



പ്രവേശനോത്സവ ഗാനത്തിനായി 






Thursday, May 3, 2018

എസ്. എസ്. എൽ. സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച തലശ്ശേരി നോർത്ത് ഉപജില്ലയിലെ 7 ഹൈ സ്‌കൂളുകളിലെയും മുഴുവൻ പ്രധാനാധ്യാപകർക്കും സഹാ ധ്യാപകർക്കും മറ്റുജീവനക്കാർക്കും  വിദ്യാർത്ഥികൾക്കും തലശ്ശേരി നോർത്ത്  ബി ആർ സിയുടെ   യുടെ അഭിനന്ദനങ്ങൾ.


Tuesday, March 20, 2018

UTILISATION CERTIFICATE


ഹലോ ഇംഗ്ലീഷ് 


    പ്രൈമറി ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ താല്പര്യമുള്ള സർക്കാർ / എയ്‌ഡഡ്‌ അധ്യാപകർക്ക് അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ഹലോ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം ഉയർത്തുന്നതിന് വേണ്ടി സർവ്വ ശിക്ഷ അഭിയാൻ നടത്തി വരുന്ന പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. കുട്ടികളുടെ ഭാഷാനൈപുണികളില്‍ പ്രകടമായ വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ലഭിക്കുക. ഒന്ന്, രണ്ട് ക്ലാസ്സുകളിലേക്കും; മൂന്ന്, നാല് ക്ലാസ്സുകളിലേക്കും; അഞ്ച് ,ആറ്, ഏഴ് ക്ലാസ്സുകളിലേക്കുമായി മൂന്ന് മേഖലകളായാണ് പരിശീലനം സംഘടിപ്പിക്കുക.
          അവധിക്കാല  ഇംഗ്ലീഷ് അധ്യാപന പരിശീലനത്തിൽ പങ്കെടുക്കുന്ന 1 മുതൽ 7  വരെ ക്ലാസ്സുകളിലെ അധ്യാപകർക്ക് 5 ദിവസം ഹലോ ഇംഗ്ലീഷ് പരിശീലനവും 3 ദിവസം പൊതുമേഖലകളിലുള്ള പരിശീലനവുമാണ് ലഭിക്കുക. ഹലോ ഇംഗ്ലീഷ് പരിശീലനത്തിനായി രജിസ്റ്റർ ചെയ്തവർ മറ്റു വിഷയങ്ങളുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല .
  ഹലോ ഇംഗ്ലീഷ് പരിശീലനത്തിനായി രജിസ്റ്റർ ചെയ്തവർ മറ്റു വിഷയങ്ങളുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല .    എസ് ആർ ജി യിൽ തീരുമാനിക്കപ്പെട്ട 3 അധ്യാപകർ  (LP-2 , UP -1)  മേല്‍പ്പറഞ്ഞ 3 മേഖലകളിൽ (ക്ലാസ്സ് 1,2 ക്ലാസ്സ് 3,4 ക്ലാസ്സ് 5,6,7) ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതാണ്. അവർ പ്രഥമാധ്യാപകർ മുഖേന 21.03.2018  വൈകുന്നേരം 4  മണിക്ക് മുൻപായി ബന്ധപ്പെട്ട ബി ആർ സി കളിൽ പേര് രജിസ്റ്റർ ചെയ്യണം.



Wednesday, January 10, 2018


kl-hmk-Iym¼v

Ip«nIÄ BÀÖnt¡­ ss\]pWy§sfIpdn¨v DÄ¡mgv¨ \evIp¶Xn\pw Ahcn A´Àeo\amb kÀKhmk\IÄ Is­¯p¶Xn\papÅ thZnsbmcp¡pI F¶ e£yt¯msS kÀÆin£m A`nbm³ XetÈcn t\mÀ¯v _n.BÀ.knbpsS B`napJy¯n `n¶tijn Ip«nIÄ¡mbn ZznZn\ klhmk Iym¼v kwLSn¸n¨p.hnkvab¡qSmcwþ 2017 F¶ t]cn klhmk Iym¼v 2017 Unkw_À27,28 Xo¿XnIfn Pn.hn.F¨v.Fkv.Fkv IXncqcn h¨p \S¶p.
          IXncqÀ {Kma]©mb¯v {]knUâv {ioaXn Fw.jo_ Ip«nIÄ¡v IncoSaWnbn¨p sIm­v Iym¼nsâ DZvLmS\ IÀaw \nÀhln¨p._n.]n.H {ioaXn kp\nX So¨À kzmKX `mjWw \S¯n.IXncqÀ {Kma]©mb¯v t£aImcy sNbÀ t]gvkWpw hmÀUv sa¼dpamb {ioaXn kwKoX A[y£X hln¨p._n.BÀ.kn s{Sbn\Àamcmb {ioaXn APnX Ipamcn So¨À,kRvPoh³ amÌÀ F¶nhÀ BiwkIfÀ¸n¨p kwkmcn¨p.kn.BÀ.kn tImÀUnt\äÀ {io cRvPn¯v amÌÀ \µn {]Imin¸n¨p.
     H¶mw Znhkamb 27.12.17\v cmhnse 9.30\v cPnkvt{Sj³ Bcw`n¨p.26 `n¶tijn Ip«nIfpw 10 P\d Ip«nIfpw 40 c£nXm¡fpaS¡w 76 t]À Iym¼n ]s¦Sp¯p.CXn\p tijw dntkmgvkv So¨dmb _o\ ap¯ÈnbpsS thj¯nse¯pIbpw Ip«nIfpambn kulrZ kw`mjW¯nteÀs¸SpIbpw sNbvXp.XpSÀ¶v ap¯Èn Ip«nIÄ¡pw c£nXm¡Ä¡pw Ifnt\m«v \evIn.XpSÀ¶v Sn¡äv Iu­dn \n¶v c£nXm¡Ä¡v 10 cq]bpsSbpw Ip«nIÄ¡v 5 cp]bpsSbpw Sn¡äpIÄ \ÂIn AÛpX Kplbnte¡v Ip«nIsf {]thin¸n¨p.Kplbn arK§fpsS i_vZ§Ä,arK§fpsS cq]§Ä F¶nh Hcp¡n ImSnsâ {]XoXn P\n¸n¨p.






  temI `n¶-ti-jn-Zn\w
`n¶tijn-¡m-cmb Ip«n-Isf IqSn  kaq-l¯nsâ apJy-[m-c-bn F¯n-¡p-I,-Ip-«n-I-fp-sSbpw c£n-Xm-¡-fp-sSbpw Bß-hn-izmkw hÀ[n¸n¡p-I,-am-\-kn-tIm-ezmkw Dd-¸m-¡pI F¶o Dt±zmKy§sf ap³\nÀ¯n Xe-tÈcn t\mÀ¯v _n.-BÀ.-kn-bpsS B`n-ap-Jy-¯n temI-`n-¶-tijn Zn\m-N-cWw 2017 Unkw-_À 3mw Xo¿Xn hn]p-e-ambn BtLm-jn-¨p.]cn-]m-Sn-bsS DZm-Lm-S\ IÀ½w IXn-cqÀ {Kma ]©m-b¯v {]kn-Uâv Fw.-jo_ \nÀÆ-ln¨p.-N-S-§n _n.-]n.H {ioaXn kp\nX So¨À kzmK-X-`m-jWw \S-¯n.-hmÀUv sa¼À {ioaXn kwKoX A[y-£X hln-¨p.-`n¶ tijn-¡m-cmb Pn.-hn.-F-¨v.-F-kv.Fkv IXn-cq-cnse hnZymÀYn kmbvIrjvW,-Pn.-b.-]n.-Fkv IXn-cq-cnse A[ym-]-I-\mb {io kPo-h³ amÌÀ F¶n-hÀ apJym-Xn-Yn-I-fm-bn-cp-¶p.-_n.-BÀ.kn s{Sbn-\-dmb {io kRvPoh³ amÌÀ \µn ]d-ªp.100 Ip«n-Ifpw 53 c£n-Xm-¡fpaS¡w 153 t]À ]s¦-Sp-¯p.