1. 2018-19ൽ നടത്തേണ്ട വൈദ്യ പരിശോധന ക്യാമ്പ് ഒന്നാം ക്ലാസിലേക്ക് മാത്രമായി നിജപ്പെടുത്തേണ്ടതാണ്.
2. കൂടാതെ 2018-19 വർഷം അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിൽ ചേർന്നിട്ടുള്ളവരിൽ നിന്നും ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുനതിനുള്ള വൈദ്യ പരിശോധന ക്യാമ്പുകളിൽ പങ്കെടുപ്പിക്കേണ്ടതാണ്.പ്രീ പ്രൈ മറി ,ബദൽ വിദ്യാലയങ്ങൾ ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾ എന്നിവരെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കേണ്ടതാണ്
Click here Bangalore To goa train timings
ReplyDelete