Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, June 19, 2018

1. 2018-19ൽ നടത്തേണ്ട വൈദ്യ പരിശോധന ക്യാമ്പ് ഒന്നാം ക്ലാസിലേക്ക് മാത്രമായി നിജപ്പെടുത്തേണ്ടതാണ്.

2. കൂടാതെ 2018-19 വർഷം അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിൽ ചേർന്നിട്ടുള്ളവരിൽ നിന്നും ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുനതിനുള്ള വൈദ്യ പരിശോധന ക്യാമ്പുകളിൽ പങ്കെടുപ്പിക്കേണ്ടതാണ്.പ്രീ പ്രൈ മറി ,ബദൽ വിദ്യാലയങ്ങൾ ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾ എന്നിവരെ സംബന്ധിച്ച വിവരങ്ങളും  ശേഖരിക്കേണ്ടതാണ്


ഈ പട്ടിക പൂരിപ്പിച്ച് ആറാം പ്രവൃത്തി ദിവസത്തെ ഫോർമാറ്റിനൊപ്പം ബി.ആർ. സി യിൽ എത്തിക്കേണ്ടതാണ്