Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, August 16, 2016

Grants

എല്ലാ പ്രധാനാധ്യാപകരും 2016 -17 വർഷം ഇ-ട്രാൻസ്ഫർ നടത്തിയ സ്കൂൾ ഗ്രാന്റ്, ടീച്ചർ ഗ്രാന്റ്,പ്രവേശനോത്സവം  ഗ്രാന്റ് ,യൂണിഫോം ഗ്രാന്റ്, സി ആർ സി ഗ്രാന്റ് ,മെയിന്റനൻസ് ഗ്രാന്റ് എന്നിവ എത്രയും പെട്ടെന്ന് പാസ്ബുക്ക് അപ്ഡേറ്റ് ചെയ്‌തു ,കിട്ടാത്ത ഗ്രാന്റുകളുടെ വിവരങ്ങൾ ദിവസത്തിനകം രണ്ടു ദിവസത്തിനകം ബി ആർ സിയിൽ അറിയിക്കേണ്ടതാണ് .

No comments:

Post a Comment

If yoy have any doubts, Please let me know