02 -08-2016 ന് തലശ്ശേരി നോർത്ത് ബി ആർ സി യിൽ വച്ച് പഠനവൈകല്യം ,മാനസിക പരിമിതി എന്നിവയുള്ള കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് 02 -08 -2016 നു ബി ആർ സി യിൽ വച്ച് രാവിലെ 9.30 നു നടക്കുന്നു.ഈ വിഭാഗത്തിലുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ് .
No comments:
Post a Comment
If yoy have any doubts, Please let me know