"മലയാളത്തിളക്കം" പരിശീലന പരിപാടിയിൽ ഒരാളെങ്കിലും പങ്കെടുക്കാത്ത സ്‌കൂളുകളുടെ പേര് എത്രയും പെട്ടെന്ന് ബി ആർ സി യിൽ അറിയിക്കേണ്ടതാണ്
Tuesday, January 31, 2017
''HELLO ENGLISH'' TRAINING-SECOND BATCH
2017 ഫെബ്രുവരി 6 മുതൽ 10 വരെ കതിരൂർ പഞ്ചായത്ത് ഹാളിൽ വച്ച് "Hello English" പരിശീലനം നടക്കുന്നു.വേങ്ങാട് പഞ്ചായത്ത് ,തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽ പെടുന്ന സ്‌കൂളുകളിലെ എൽ പി വിഭാഗം- 1 മുതൽ നാലു വരെ ക്‌ളാസുകളിലെ ഇന്ഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ടീച്ചർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് .
Friday, January 27, 2017
JWALA THEATRE CAMP(27-01-2017)-SECOND BATCH
Pzm-e Xn-tb-äÀ Iym-¼n-sâ cണ്ടാം _m-¨v 2017 P-\p-h-cn 26,27 Xo-¿-Xn-I-fn-em-bn
_n BÀ kn-lm-fn h-¨v \-S-¶p.a¼-dw bp ]n kv-¡qÄ,{io-\m-cm-b-W _n bp ]n F-kv,BÀ
kn A-a-e bp ]n kv-¡qÄ F-¶n-hn-S-§-fn \n-¶v ssa-t\m-dn-än apÉnw
hn-`m-K-¯nÂ-s¸-« 48 Ip-«n-IÄ Iym-¼n ]-s¦-Sp-¯p.BÀ ]n amcm-b {io kp-tc-jv
,k-t´m-jv Xp-S-§n-b-hÀ ¢m-kp-IÄ ssI-Imcyw sN-bv-Xp.27mw Xo-¿-Xn 4 a-Wn-¡v \-S-¶
k-am]-\-tbm-K-¯n BÀ kn A-a-e kv-¡q-fn-se {io {]ko-X So-¨À Ip-«n-IÄ-¡p-Å
kÀ-«n-^n-¡-äp-IÄ hn-Xc-Ww sN-bvXp.
Tuesday, January 24, 2017
മലയാളത്തിളക്കം - 24-01-2017
23-01-2017 തിങ്കളാഴ്ച 10 മണിക്ക് ബി ആര്‍ സിതല ആസൂത്രണം നടത്തി.അതു പ്രകാരം 24-01-2017,25-01-2017 തീയ്യതികളില്‍ തലശ്ശേരി നോര്‍ത്ത് ബി ആര്‍ സിയില്‍ 5 പഞ്ചായത്തുകളിലെ 2 വീതം ആര്‍ പി മാരെയും കതിരൂര്‍ പഞ്ചായത്തിലെ അധ്യാപകരെയും ഉള്‍പ്പെടുത്തി പരിശീലനം ആരംഭിച്ചു.22 കുട്ടികള്‍ക്ക് ജില്ലാ ആര്‍ പി മാരായ ശ്രീധരന്‍ മാസ്റ്ററും അനിതകുമാരി ടീച്ചറും ട്രൈ ഔട്ട് ക്ലാസ് നടത്തി.25-01-2017ന് ഈ കുട്ടികളുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു.
തുടര്‍ന്ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം അവതരിപ്പിച്ചു.26-01-2017ന് പഞ്ചായത്ത് തല ട്രൈഔട്ടിനുള്ള പ്ലാനിംഗ് നടത്തി.ഇതില്‍ 9 ബാച്ചിലായിട്ടാണ് ട്രൈഔട്ട് നടത്തേണ്ട പ്ലാനിംഗ് നടന്നത്.ജനുവരി 27,28 തീയ്യതികളില്‍ തലശ്ശേരി നോര്‍ത്തിലെ 8 സെന്‍ററുകളില്‍ 2 വീതം ആര്‍ പിമാരെ ഉള്‍പ്പെടുത്തി 9 ബാച്ചുകളിലായി പരിശീലനം നടത്തി.ഇതില്‍ പല സെന്‍ററുകളിലും ബി പി ഒ യും സ്റ്റാഫും മോണിറ്ററിംഗ് നടത്തി.വളരെ നല്ല രീതിയില്‍ ഉദ്ദേശശുദ്ധിയോടെ തന്നെ ട്രൈ ഔട്ട് ക്ലാസ് നടത്തി.കുട്ടികളില്‍ മികവുണ്ടായിട്ടുണ്ടെന്ന് അഭിപ്രായം ലഭിച്ചു.30-01-2017ന് ബി ആര്‍ സിതല അവലോകനം നടത്തി.9 ബാച്ചിലെയും ആര്‍ പിമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തികഞ്ഞ ആത്മാര്‍ത്ഥതയോടെ ക്ലാസുകല്‍ കൈകാര്യം ചെയ്തെന്ന് അധ്യാപകരും ,വളരെ നല്ല ക്ലാസ് ആയിരുന്നെന്നും ,ഇത് നേരത്തെ ലഭിക്കേണ്ടതായിരുന്നു എന്ന് രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.തുടര്‍ന്ന് 20 മണിക്കൂര്‍ സ്ക്കൂള്‍ തല്ത്തില്‍ നടത്തേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്തു.
Monday, January 23, 2017
അറിയിപ്പ്
3,4 ക്ലാസുകളിലെ മലയാളം എഴുത്തും വായനയും അറിയാത്ത (CWSN ഒഴികെയുള്ള ) കുട്ടികളുടെ എണ്ണം ഇന്ന്(23-01-2017) ഉച്ചയ്ക്ക് നടക്കുന്ന HM conference ൽ കൊണ്ടു വരേണ്ടതാണ് .
Saturday, January 21, 2017
HM CONFERENCE-23-01-2017
23-01-2017ന് ഉച്ചയ്ക്ക് 2.00മണിക്ക് ബി ആർ സി യിൽ വച്ച് HM CONFERENCE നടക്കുന്നതാണെന്ന് തലശ്ശേരി നോർത്ത് എ ഇ ഒ അറിയിച്ചു.
Friday, January 20, 2017
Tuesday, January 17, 2017
Monday, January 16, 2017
Friday, January 13, 2017
"അമ്മ അറിയാന് " ശില്പശാല മാറ്റി വച്ചു
ജനുവരി 16 ന് നടത്താന് നിശ്ചയിച്ചിരുന്ന ന്യൂനപക്ഷ വിദ്യാര്ത്ഥികളുടെ അമ്മമാർക്ക് വേണ്ടിയുള്ള "അമ്മ അറിയാന്" ശില്പശാല, അന്നെ ദിവസം ആര് പി മാര്ക്ക് എസ് എസ് എ ജില്ലാ ഒാഫീസില് പരിശീലനം ആയതിനാല് 18-01-2017 ലേക്ക് മാറ്റി വച്ചു.
Muslim school-Question paper
Question papers of Muslim schools reached BRC. Concerned schools are requested to collect QP today(13-01-2017).
Sunday, January 8, 2017
JWALA- THEATRE CAMP
ജ്വാല തിയേറ്റര്‍ ക്യാമ്പ്06-01-2017,07-01-2017
എസ് എസ് എയുടെ നേതൃത്വത്തില്‍ നടത്തിയ മൈനോറിറ്റി പണ്‍കുട്ടികള്‍ക്കുള്ള ജ്വാല തിയേറ്റര്‍ ക്യാമ്പ് ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബി ആര്‍ സി ഹാളില്‍ ആരംഭിച്ചു.ഉദ്ഘാടന ചടങ്ങില്‍ ബി പി ഒ സുനിത ടീച്ചര്‍ കതിരൂര്‍ ജി വി എച്ച് എസ് എസ് അധ്യാപകന്‍ ശ്രീ ഗംഗാധരന്‍,തരുവണത്തെരു യു പി സ്ക്കൂള്‍ അധ്യാപിക വിനീത ടീച്ചര്‍ ,സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ ഷാജിന പി തുടങ്ങിയവര്‍ പങ്കെടുത്തു. പൊന്ന്യം യു പി സ്ക്കൂള്‍, പി സി ഗുരുവിലാസം യുപി സ്ക്കൂള്‍,കതിരൂര്‍ ജി യു പി സ്ക്കൂള്‍,ജി വി എച്ച് എസ് എസ് കതിരൂര്‍,തരുവണത്തെരു യു പി സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി തെരെഞ്ഞെടുത്ത 57 മുസ്ലിം പെണ്‍കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
Most Urgent-QMT ONLINE ENTRY
Most Urgent -- QMT (TERM I & TERM II) ഓൺലൈൻ എൻട്രി നാളെ രാവിലെ 10.30നു മുൻപായി www.ssamis.com/pmis webportal ലില് സ്കൂളുകളും പൂർത്തീകരിക്കേണ്ടതാണെന്ന് എസ് എസ് എ ജില്ലാ ഒാഫീസില് നിന്നും അറിയിച്ചു.
Wednesday, January 4, 2017
എസ് ആർ ജി കൺവീനെർമാരുടെ യോഗം
തലശ്ശേരി നോർത്ത് സബ്ജില്ലയിലെ എസ് ആർ ജി കൺവീനെർമാരുടെ യോഗം 05 -01 -2017 നു രാവിലെ 10 മണി മുതൽ ബി ആർ സി യിൽ വച്ച് നടക്കുന്നതാണ് .
Monday, January 2, 2017
AWP & B
തലശ്ശേരി നോർത്ത് ബി ആർ സി യുടെ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് -
1 . 04 01 -2017 ,05 -01 -2017 തീയ്യതികളിലായി നടക്കേണ്ടിയിരുന്ന എസ് ആർ ജി കൺവീനർമാരുടെ യോഗം മാറ്റിവച്ചതായി ബി പി ഒ അറിയിച്ചു .
2 . 04 01 -2017 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ ബി ആർ സി യിൽ വച്ച് ANNUAL WORK PLAN മായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ യോഗം നടക്കുന്നതാണ് .അന്നേ ദിവസം എല്ലാ പ്രധാനാധ്യാപകരും AWP & B PLAN നു ആവശ്യമായ രേഖകളുമായി കൃത്യം 10 മണിക്ക് തന്നെ ബി ആർ സി യിൽ എത്തിച്ചേരണമെന്ന് ബി പി ഒ അറിയിച്ചു .
Subscribe to:
Posts (Atom)