Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, January 2, 2017

AWP & B

തലശ്ശേരി നോർത്ത് ബി ആർ സി യുടെ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് -

 1 .  04 01 -2017 ,05 -01 -2017 തീയ്യതികളിലായി നടക്കേണ്ടിയിരുന്ന എസ് ആർ ജി കൺവീനർമാരുടെ   യോഗം മാറ്റിവച്ചതായി ബി പി ഒ അറിയിച്ചു .

2 . 04 01 -2017 ന് രാവിലെ 10 മണി മുതൽ  വൈകുന്നേരം വരെ ബി ആർ സി യിൽ വച്ച് ANNUAL WORK PLAN മായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ യോഗം നടക്കുന്നതാണ് .അന്നേ ദിവസം എല്ലാ പ്രധാനാധ്യാപകരും AWP & B PLAN  നു  ആവശ്യമായ രേഖകളുമായി കൃത്യം 10 മണിക്ക് തന്നെ ബി ആർ സി യിൽ എത്തിച്ചേരണമെന്ന് ബി പി ഒ അറിയിച്ചു .

No comments:

Post a Comment

If yoy have any doubts, Please let me know