Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Friday, January 13, 2017

"അമ്മ അറിയാന് " ശില്പശാല മാറ്റി വച്ചു

ജനുവരി 16 ന് നടത്താന് നിശ്ചയിച്ചിരുന്ന ന്യൂനപക്ഷ വിദ്യാര്ത്ഥികളുടെ അമ്മമാർക്ക്  വേണ്ടിയുള്ള "അമ്മ അറിയാന്" ശില്പശാല, അന്നെ ദിവസം ആര് പി മാര്ക്ക് എസ് എസ് എ ജില്ലാ ഒാഫീസില് പരിശീലനം ആയതിനാല് 18-01-2017 ലേക്ക് മാറ്റി വച്ചു.

No comments:

Post a Comment

If yoy have any doubts, Please let me know