Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, January 17, 2017

ആക്ഷ - തേനൂറും മലയാളം

വിദ്യാരംഗം കലാ സാഹിത്യ വേദി(തലശ്ശേരി നോർത്ത് സബ്ജില്ല) അണിയിച്ചൊരുക്കിയ ഒന്ന് മുതൽ പത്തു വരെ ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലെ കവിതകളുടെ സി ഡി പ്രകാശനം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് 17 -01 -2017 ന് സംസ്ഥാന കലോത്സവത്തിൽ വച്ച് നിർവഹിച്ചു.





1 comment:

If yoy have any doubts, Please let me know