Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Saturday, November 5, 2016

sub_cat001ക്ലസ്റ്റർ ട്രെയിനിംഗ് - 05-11-2016


 സർവ ശിക്ഷ അഭിയാൻ ,തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ട്രെയിനിംഗ് 05-11-2016 , ബി ആർ സി ഹാൾ ,ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ,കതിരൂർ  ,ഗവ. യു പി സ്‌കൂൾ കതിരൂർ എന്നീ സെന്ററുകളിൽ വച്ച് നടന്നു
 
കെ പി എസ് ടി എ പോലുള്ള അധ്യാപക സംഘടനകളുടെ ക്ലസ്റ്റർ ബഹിഷ്കരണം ഉണ്ടായിരുന്നതിനാൽ പങ്കെടുത്തവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും   ട്രെയിനിംഗ് സുഗമമായി നടന്നു.


No comments:

Post a Comment

If yoy have any doubts, Please let me know