Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Friday, November 18, 2016

sub_cat001സമഗ്ര പ്രധാനാധ്യാപക പരിശീലനം 


          SCERT യുടെ നേതൃത്വത്തിൽ പ്രധാനാധ്യാപകർക്കുള്ള 5 ദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം17-11-2016 ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ നിർവഹിച്ചു .ഡയറ്റ് ഫാക്കൽറ്റി ശ്രീ സന്തോഷ് കുമാർ കെ കെ ,ക്ലബ് കൺവീനർ ശ്രീ സുരേന്ദ്രൻ ടി കെ  (ഹെഡ്മാസ്റ്റർ ,പുല്ല്യോട് വെസ്റ്റ് എൽ പി സ്കൂൾ ),ശ്രീ ഷീജിത് കെ  (ഹെഡ്മാസ്റ്റർ ,പൊന്ന്യം സെൻട്രൽ എൽ പി സ്‌കൂൾ ) ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ എ വി  എന്നിവർ സംസാരിച്ചു. 
                  ഡയറ്റ് ഫാക്കൽറ്റി ശ്രീ സന്തോഷ് കുമാർ കെ കെ ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ എ വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്‌തു.



1 comment:

If yoy have any doubts, Please let me know