Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, November 7, 2016

                      ആസൂത്രണയോഗം

സർവ ശിക്ഷ അഭിയാൻ ,കണ്ണൂരിന്റെ നേതൃത്വത്തിൽ ബി ആർ സി കളിലെ സ്റ്റാഫുകൾക്കായി ,എസ് എസ് എ യുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനു വേണ്ടി 07-11-2016നു സയൻസ് പാർക്ക് ,കണ്ണൂർ ൽ വച്ച് മീറ്റിംഗ് നടത്തി.മീറ്റിംഗിൽ ബി ആർ സി കളിലെ ബി പി ഒ ,ട്രെയിനേഴ്‌സ് ,കോ -ഓർഡിനേറ്റർസ് ,ഐ ഇ ഡി സി ആർ ടി മാർ എന്നിവർ പങ്കെടുത്തു . മീറ്റിംഗിൽ ബി ആർ സി റിവ്യൂ റിപ്പോർട്ട്‌ ബി പി ഒ മാർ അവതരിപ്പിക്കുകയും എസ് എസ് എ യുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രണം നടക്കുകയും ചെയ്തു .

No comments:

Post a Comment

If yoy have any doubts, Please let me know