Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Thursday, November 3, 2016

     sub_cat001ക്ലസ്റ്റർ പരിശീലനം


           2016 നവംബര്‍ 5 -)൦ തീയതി നടക്കുന്ന ക്ലസ്റ്റര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ താഴെ പറയുന്ന സാമഗ്രികള്‍ നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.

* ഒന്നാം പാദവാര്‍ഷിക പരീക്ഷകളുടെ മൂല്യ നിര്‍ണയ വിശകലന റിപ്പോര്‍ട്ട്‌ _
       
           ** ഒന്നാം ടേം പരീക്ഷയുടെ ചോദ്യ പേപ്പര്‍ വിശകലനം ചെയ്തു പ്രതീക്ഷിക്കുന്ന പഠന നേട്ടങ്ങള്‍നിര്‍ണ്ണയിക്കുക, ഉത്തരകടലാസുകള്‍ വിശകലനം ചെയ്തു പഠനത്തിലെ കുറവുകള്‍ നിര്‍ണ്ണയിക്കുക, പഠനപിന്നോക്കാവസ്ഥയുടെ കാരണങ്ങളും പരിഹാരങ്ങളും നിര്‍ണ്ണയിക്കുക, പരിഹാരപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക,  പരീക്ഷിച്ചു ഫലപ്രാപ്തി നേടുക  ഇവയെല്ലാം അടങ്ങിയ  റിപ്പോര്‍ട്ട്‌ .

*  മൂല്യ നിര്‍ണയ വിശകലന റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്തു  തയ്യാറാക്കുന്നതിനു എസ് ആര്‍ ജി കൂടിയതിന്റെ എസ് ആര്‍ ജി മിനിട്സ് ന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി

*  ടെക്സ്റ്റ്‌ ബുക്ക്‌    (എല്‍ പി- ഇംഗ്ലീഷ് & മലയാളം , യു പി  - അതാതു വിഷയം)

*  ടീച്ചേര്‍സ് ടെക്സ്റ്റ്‌(ടി ബി)   (എല്‍ പി- ഇംഗ്ലീഷ് & മലയാളം ,  യു പി  - അതാതു വിഷയം)

* ടീച്ചിംഗ് മാനുവല്‍

No comments:

Post a Comment

If yoy have any doubts, Please let me know