Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, November 14, 2016

എച് എം ട്രെയിനിംഗ്

തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ 17-11-2016 മുതൽ 23-11-2016 വരെ പ്രധാനാധ്യാപക പരിശീലനം ബി ആർ സി യിൽ  വച്ചു നടക്കുന്നതാണ്.ഒക്ടോബർ 31നു എച് എം കോൺഫെറെൻസിൽ വച്ച് എ ഇ ഒ യുടെ നിർദേശ പ്രകാരം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള 40 അധ്യാപകർ 17ആം തീയ്യതി നടക്കുന്ന പരിശീലന പരിപാടിയിൽ കൃത്യം 9.45നു തന്നെ എത്തിച്ചേരേണ്ടതാണ്.

No comments:

Post a Comment

If yoy have any doubts, Please let me know