പ്രഥമദ്ധ്യാപകർക്കുള്ള മീറ്റിംഗ്
Monday, October 31, 2016
Saturday, October 29, 2016
Thursday, October 27, 2016
ക്ലസ്റ്റർ -ബി ആർ സി പ്ലാനിങ്
ബി ആർ സി ലെവൽ ക്ലസ്റ്റർ പ്ലാനിങ് തലശ്ശേരി നോർത്ത് ബി ആർ സി യിൽ വച്ച് 27-10-2016 നു നടന്നു .
Wednesday, October 26, 2016
വിദ്യാരംഗം
വിദ്യാരംഗം ക്ലബ് കോ ഓർഡിനേറ്റർമാരുടെ യോഗം 25-10-2016ന് തലശ്ശേരി നോർത്ത് ബി ആർ സി ഹാളിൽ വച്ചു നടന്നു .വിദ്യാരംഗം കലാസാഹിത്യ വേദി ഈ വർഷം നടത്തേണ്ട ക്ലാസ് ,സ്‌കൂൾ ,സബ് ജില്ലാതല ശില്പശാലകളെക്കുറിച്ചു കതിരൂർ ഈസ്റ്റ് എൽ പി സ്‌കൂൾ അദ്ധ്യാപകൻ ശ്രീ സുരേഷ് മാസ്റ്റർ ,ബി ആർ സി ട്രെയിനർ ശ്രീ സതീശൻ മാസ്റ്റർ എന്നിവർ വിശദീകരിച്ചു .നവമ്പർ 10ന് മുൻപ് ക്ലാസ് സ്‌കൂൾ തല ശില്പശാലകൾ ഭംഗിയായി നടത്താൻ തീരുമാനമായി .യോഗത്തിൽ തലശ്ശേരി നോർത്ത് എ ഇ ഒ നിർമല ടീച്ചർ ,ബി പി ഒ ശ്രീമതി സുനിത ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു .54 അധ്യാപകർ യോഗത്തിൽ പങ്കെടുക്കുകയും ക്‌ളാസ് ,സ്‌കൂൾ തല മൊഡ്യൂളുകളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു .
Monday, October 24, 2016
BPO meeting
സർവ ശിക്ഷ അഭിയാൻ ,കണ്ണൂരിന്റെ നേതൃത്വത്തിൽ ,കണ്ണൂർ നോർത്ത് ബി ആർ സി യിൽ വച്ചു 24-10-2016ന് രാവിലെ 10 മണിക്ക് ബി പി ഒ മീറ്റിംഗ് നടന്നു .കണ്ണൂർ ജില്ലയിലെ ബി ആർ സി കളിൽ നിന്നും മുഴുവൻ ബി പി ഒ മാരും പങ്കെടുത്തു .കൂടാതെ എസ് എസ് എ നിർദേശിച്ച ട്രെയിനെർമാരും പങ്കെടുത്തു .തലശ്ശേരി നോർത്ത് ബി ആർ സി യിൽ നിന്നും ബി പി ഒ ശ്രീമതി സുനിത പി മീറ്റിംഗിൽ പങ്കെടുത്തു .
Sunday, October 23, 2016
വാർത്തകൾ
- ഇംഗ്ലീഷ് മീഡിയത്തെ ചെറുക്കാൻ അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കും കൂടുതൽ വായിക്കാം
- ഓരോ വർഷവും കുട്ടികൾ പാഠപുസ്‌തകം തിരിച്ചേല്പിക്കണം -മനുഷ്യാവകാശ കമ്മീഷൻ കൂടുതൽ വായിക്കാം
തലശ്ശേരി നോർത്ത് ബി ആർ സി ട്രാൻസ്‌പോർട് എസ്കോർട് അലവൻസ് വിതരണം - പത്രവാർത്ത കൂടുതൽ വായിക്കാം
Saturday, October 22, 2016
ക്ലസ്റ്റര്‍ ഡി ആര്‍ ജി പരിശീലനം
ക്ലസ്റ്റർ ഡി ആർ ജി പരിശീലനം 22 -10 -2016 നു കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടന്നു. തലശ്ശേരി നോർത്തിൽ നിന്നും 23 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു .
സി ഡബ്ല്യു എസ് എന്‍- ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ് വിതരണം
തലശ്ശേരി നോര്‍ത്ത് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള 2016-17 വര്‍ഷത്തെ ട്രാന്‍സ്പോര്‍ട്ട് എസ്കോര്‍ട്ട് അലവന്‍സ് വിതരണം 21-10-2016 വെള്ളിയാഴ്ച ബി ആര്‍ സി ഹാളില്‍ വച്ച് നടന്നു.രാവിലെ 11 മണിക്ക് ബി ആര്‍ സി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി സുനിത ടീച്ചര്‍ സ്വാഗതഭാഷണം നടത്തി.തലശ്ശേരി നോര്‍ത്ത് ഉപജില്ലാ ഓഫീസര്‍ ശ്രീമതി നിര്‍മ്മലാദേവി ടീച്ചറുടെ അധ്യക്ഷതയില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ .ബി ആര്‍ സി ട്രെയിനര്‍ ശ്രീ എ വി സതീശന്‍ മാസ്റ്റര്‍,സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ഷജില ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.റിസോഴ്സ് ടീച്ചര്‍ ശോഭ നന്ദി പ്രകാശിപ്പിച്ചു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നതിന്‍റെ ഭാഗമായി കുട്ടികള്‍ക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ചും എസ് എസ് എ അവര്‍ക്കു വേണ്ടി നല്‍കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാഗതഭാഷണത്തില്‍ ബി പി ഒ വിശദീകരിച്ചു.16 കുട്ടികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍ലസ് 25 കുട്ടികള്‍ക്ക് എസ്കോര്‍ട്ട് അലവന്‍സ് എന്നിവയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട്,എ ഇ ഒ,ബി പി ഒ എന്നിവര്‍ നിര്‍വ്വഹിച്ചു.
ശേഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുഭക്ഷണം നല്‍കിക്കൊണ്ട് ചടങ്ങ് അവസാനിച്ചു.ചടങ്ങിന് ശേഷം കുട്ടികള്‍ക്ക് ബി ആര്‍ സി ഹാളില്‍ വച്ച് ഫിസിയോതെറാപ്പി നടന്നു.8 കുട്ടികള്‍ ഇതില്‍ പങ്കെടുത്തു.തെറാപ്പിസ്റ്റ് മഹിന തെറാപ്പിക്ക് നേതൃത്വം നല്‍കി.
Friday, October 21, 2016
ഡി ആര്‍ ജി മെറ്റീരിയല്‍സ്
22 -10 -2016 ന് നടക്കുന്ന ക്ലസ്റ്റർ ഡി ആർ ജി പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതാത് ക്ലാസ് / വിഷയത്തിന്‍റെ ടീച്ചർ ടെക്സ്റ്റ് ,ടെക്സ്റ്റ് ബുക്ക് ,ചോദ്യക്കടലാസ് ,ഇൻഡിക്കേറ്റർ ,ഉത്തരക്കടലാസുകളുടെ കോപ്പി എന്നിവ നിർബന്ധമായും കൊണ്ട് വരേണ്ടതാണ് .
Thursday, October 20, 2016
എം ഐ എസ് കോ-ഓര്‍ഡിനേറ്റര്‍-ട്രെയിനര്‍/സി ആര്‍ സി സിമാര്‍ക്കുള്ള പരിശീലനം
എം ഐ എസ് കോ-ഓര്‍ഡിനേറ്റര്‍ - ട്രെയിനര്‍/സി ആര്‍ സി സിമാര്‍ക്കുള്ള ബ്ലോഗ് നിര്‍മ്മാണ പരിശീലനം 20-10-2016ന് ഐ ടി @സ്ക്കൂൾ ,കണ്ണൂർ വച്ച് നടന്നു. പരിശീലനത്തിൽ ബി ആർ സി യിൽ നിന്നും എം ഐ എസ് കോ -ഓർഡിനേറ്റർ വിദ്യ ,സി ആർ സി കോ -ഓർഡിനേറ്റർ ഷാജിന എന്നിവർ പങ്കെടുത്തു . കണ്ണൂർ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോ.പുരുഷോത്തമൻ നേതൃത്വം വഹിച്ച പരിശീലനത്തിൽ , ഐ ടി @സ്ക്കൂളിലെ ട്രെയിനർമാരായ ശ്രീ ജയദേവൻ ,ശ്രീ ബൈജു എന്നിവർ ക്‌ളാസുകൾ കൈകാര്യം ചെയ്‌തു സംസാരിച്ചു .
അക്കൗണ്ടന്റ് -ബി പി ഒ പരിശീലനം
20-10-2016 ന് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ വച്ച് അക്കൗണ്ടന്റ് -ബി പി ഒ മാര്‍ക്കുള്ള പരിശീലനം നടന്നു.
Wednesday, October 19, 2016
DRG
ഡി ആര്‍ ജി പരിശീലന കേന്ദ്രങ്ങള്‍ |
||
ക്രമ നം
|
ക്ലാസ്സ്/വിഷയം
|
പരിശീലന കേന്ദ്രം
|
1
|
I
|
കണ്ണൂര്‍ സൗത്ത് ബി ആര്‍ സി
|
2
|
II
|
ജി യു പി എസ് മുഴത്തടം,താണ
|
3
|
III
|
കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി
|
4
|
IV
|
കൂത്തുപറമ്പ എ ഇ ഒ ഹാള്‍
|
5
|
യു പി മലയാളം
|
ജി യു പി എസ് താവക്കര
|
6
|
യു പി ഇംഗ്ലീഷ്
|
കണ്ണൂര്‍ സൗത്ത് ബി ആര്‍ സി
|
7
|
യു പി ഹിന്ദി
|
തലശ്ശേരി സൗത്ത് ബി ആര്‍ സി
|
8
|
യു പി സോഷ്യല്‍ സയന്‍സ്
|
ആറോണ്‍ യു പി എസ് പാപ്പിനിശ്ശേരി
|
9
|
യു പി സയന്‍സ്
|
ജി യു പി എസ് താവക്കര
|
10
|
യു പി ഗണിതം
|
തലശ്ശേരി സൗത്ത് ബി ആര്‍ സി
|
11
|
യു പി ഉര്‍ദു
|
തളിപറമ്പ നോര്‍ത്ത് ബി ആര്‍ സി
|
12
|
എല്‍ പി ,യു പി അറബിക്
|
മുണ്ടല്ലുര്‍ മാപ്പിള എല്‍ പി എസ്, പെരളശ്ശേരി
|
13
|
യു പി സംസ്കൃതം
|
ജി യു പി എസ് മുഴത്തടം
|
CLUSTER TRAINING CENTRES
SARVA SHIKSHA ABHIYAN
|
||||
THALASSERY NORTH BRC
|
||||
CLUSTER TRAINING 5TH NOVEMBER 2016 - VENUE& BATCH DETAILS
|
||||
SL NO
|
SUBJECT
|
SECTION
|
NO. OF BATCH
|
VENUE
|
1
|
STD I
|
LP
|
2
|
GVHSS KADIRUR
|
2
|
STDII
|
2
|
GVHSS KADIRUR
|
|
3
|
STD III
|
2
|
GVHSS KADIRUR
|
|
4
|
STD IV
|
2
|
GVHSS KADIRUR
|
|
5
|
LP ARABIC
|
1
|
GUPS KADIRUR
|
|
6
|
ENGLISH
|
UP
|
1
|
GVHSS KADIRUR
|
7
|
SOCIAL SCIENCE
|
1
|
GVHSS KADIRUR
|
|
8
|
BASIC SCIENCE
|
1
|
GVHSS KADIRUR
|
|
9
|
MATHS
|
1
|
GVHSS KADIRUR
|
|
10
|
MALAYALAM
|
1
|
GVHSS KADIRUR
|
|
11
|
HINDI
|
1
|
GVHSS KADIRUR
|
|
12
|
ARABIC
|
1
|
CHOKLI BRC
|
|
13
|
SANSKRIT
|
1
|
GUPS KADIRUR
|
|
14
|
URDU
|
1
|
GLPS THALASSERY
|
Subscribe to:
Posts (Atom)