Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, October 31, 2016

sub_cat001പ്രഥമദ്ധ്യാപകർക്കുള്ള മീറ്റിംഗ് 

തലശ്ശേരി നോർത്ത് ബി ആർ സി യിൽ എ ഇ ഒ യുടെ നേതൃത്വത്തിൽ 31-10-2016ന് പ്രഥമദ്ധ്യാപകരുടെ മീറ്റിംഗ്  നടന്നു .മീറ്റിംഗിൽ  എല്ലാവരും  രാവിലെ 10.20ന് രാഷ്ട്രീയ ഏകതാ ദിവസം - പ്രതിജ്ഞ ചെയ്തു .മീറ്റിംഗിന്റെ അവസാനം കളക്ടറുടെ നേതൃത്വത്തിലുള്ള പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി വീഡിയോയും, പ്രസന്റെഷനും പ്രോജെക്ടറിൽ അവതരിപ്പിച്ചു .

1 comment:

If yoy have any doubts, Please let me know