Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Wednesday, October 5, 2016

HM CONFERENCE

               UDISE ,SDMIS പരിശീലനം



                       തലശ്ശേരി നോർത്ത് ബി ആർ സി പരിധിയിൽ വരുന്ന സ്കൂളുകൾക്കായി UDISE, SDMIS,TERM EVALUATION ന്റെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർക്കുള്ള ട്രെയിനിംഗ് ബി ആർ സി യിൽ വച്ച് നടന്നു . ഉദ്‌ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ലെഹിജ നിർവഹിച്ചു .എഇഒ ശ്രീമതി നിർമല ദേവി ,DIET ഫാക്കൽറ്റി ശ്രീ സന്തോഷ് ,ബി പി ഒ ശ്രീമതി സുനിത എന്നിവർ UDISE ,SDMIS എന്നിവയെക്കുറിച്ചു ആധികാരികമായി സംസാരിച്ചു . ബി പി ഒ ,ബി ആർ സി ട്രൈനെർ ശ്രീ സതീശൻ ,എം ഐ എസ് കോ -ഓർഡിനേറ്റർ വിദ്യ എന്നിവർ UDISE ,SDMIS എന്നിവയെക്കുറിച്ചു ക്ലാസ് എടുത്തു .DIET ഫാക്കൽറ്റി ശ്രീ സന്തോഷ് TERM EVALUATION നെക്കുറിച്ചു സി ആർ സി  കോ -ഓർഡിനേറ്റർ ശ്രീമതി ഷജില ,ശ്രീമതി ഷാജിന ,ശ്രീ ശ്രീധരൻ എന്നിവർ ട്രെയിനിങ്ങിനു നേതൃത്വം നൽകി  .
    പ്രധാനാധ്യാപക

2 comments:

If yoy have any doubts, Please let me know