Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Thursday, October 20, 2016

എം ഐ എസ് കോ-ഓര്‍ഡിനേറ്റര്‍-ട്രെയിനര്‍/സി ആര്‍ സി സിമാര്‍ക്കുള്ള പരിശീലനം

            എം ഐ എസ് കോ-ഓര്‍ഡിനേറ്റര്‍ - ട്രെയിനര്‍/സി ആര്‍ സി സിമാര്‍ക്കുള്ള ബ്ലോഗ് നിര്‍മ്മാണ പരിശീലനം 20-10-2016ന് ഐ ടി @സ്ക്കൂൾ ,കണ്ണൂർ  വച്ച് നടന്നു. പരിശീലനത്തിൽ ബി ആർ സി യിൽ നിന്നും എം ഐ എസ് കോ -ഓർഡിനേറ്റർ വിദ്യ  ,സി ആർ സി കോ -ഓർഡിനേറ്റർ ഷാജിന എന്നിവർ പങ്കെടുത്തു . കണ്ണൂർ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോ.പുരുഷോത്തമൻ നേതൃത്വം വഹിച്ച പരിശീലനത്തിൽ , ഐ ടി @സ്ക്കൂളിലെ ട്രെയിനർമാരായ ശ്രീ ജയദേവൻ  ,ശ്രീ ബൈജു എന്നിവർ ക്‌ളാസുകൾ കൈകാര്യം ചെയ്‌തു സംസാരിച്ചു  .

No comments:

Post a Comment

If yoy have any doubts, Please let me know