Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, October 3, 2016

UDISE,SDMIS -HM CONFERENCE

            05-10-2016 ന് രാവിലെ 10 മണി മുതൽ യു ഡയസ് ,എസ് ഡി എം ഐ എസ് മായി ബന്ധപ്പെട്ട് പ്രഥമാധ്യാപക പരിശീലനം(എൽ പി ,യു പി സ്കൂളുകൾക്ക് )ബി ആർ സി യിൽ വച്ച്  നടക്കുന്നതാണ്. ശേഷം ഉച്ചയ്ക്ക് ഹൈ സ്കൂൾ ,ഹയർ സെക്കന്ററി,അൺ  എയ്ഡഡ് ,അൺ   റെക്കഗ്‌നൈസ്ഡ്  സ്കൂളുകൾക്ക്‌ പരിശീലനം നടക്കുന്നതായിരിക്കും.അധ്യാപകർ കൃത്യസമയത്തു എത്തിച്ചേരേണ്ടതാണെന്നു ബി പി ഒ അറിയിച്ചു.


Important message-  05-10-2016 ന് നടക്കുന്ന എച് എം കോൺഫറൻസ് ,രാവിലെ 10 മണി മുതൽ 4 മണി വരെ ആയിരിക്കും.(രാവിലെ UDISE TRAINING, ഉച്ചയ്ക്ക് ശേഷം ANSWER SHEET ANALYSYS)

No comments:

Post a Comment

If yoy have any doubts, Please let me know