Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Tuesday, October 4, 2016

BRG


 BRG

                      തലശ്ശേരി നോര്‍ത്ത് ബി ആര്‍ സി യില്‍ UDISE 2016-17 ,SDMIS 2016-17 ,ഉത്തര പേപ്പര്‍ വിശകലനം എന്നിവയുമായി ബന്ധപ്പെട്ട്  പ്ലാന്നിംഗ്  03-10-2016 ന് ബി ആര്‍ സിയില്‍ വച്ച് നടന്നു. DIET FACUILTY ശ്രി.സന്തോഷ്‌ ,AEO ശ്രീമതി നിര്‍മല ദേവി ,BPO ശ്രീമതി സുനിത പി,ട്രെയിനെര്‍ ശ്രി സതീശന്‍,സി ആര്‍ സി സിമാരായ ശ്രി ശ്രീധരന്‍, ശ്രീമതി ഷജില,ശ്രീമതി ഷാജിന,എം ഐ എസ് കോ-ഓര്‍ഡിനേറ്റര്‍ വിദ്യ എന്നിവര്‍ പങ്കെടുത്തു.05-10-2016നു നടക്കേണ്ട എച് എം കൊണ്ഫെരെന്‍സ് നു വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.





No comments:

Post a Comment

If yoy have any doubts, Please let me know