Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, October 17, 2016

സാമൂഹ്യ ശാസ്ത്ര അധ്യാപകർക്കുള്ള ശില്പശാല

                           സർവ ശിക്ഷ അഭിയാൻ തലശ്ശേരി നോർത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകർക്കുള്ള ഒരു ദിവസത്തെ ശില്പശാല 23 -09 -2016 നു വെള്ളിയാഴ്ച കതിരുർ ബി ആർ സി ഹാളിൽ വച്ച് രാവിലെ 1൦ മണിക്ക് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു .തലശ്ശേരി നോർത്ത് എ ഇ ഒ  ശ്രീമതി ടി പി നിറമലാ ദേവി അധ്യക്ഷത വഹിച്ചു .ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം ഭൂമിശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ ശ്രീ പി വി മോഹനൻ മാസ്റ്റർ കൈകാര്യം ചെയ്‌തു .
 

                   തുടർന്ന് 5 ,6 ,7 ക്ലാസുകളിലെ ഭൂമിശാസ്ത്ര പഠനങ്ങളുടെ വിനിമയത്തിനാവശ്യമായ ഏതാനും ചില പഠനോപകരണങ്ങൾ നിര്മിക്കാനാവശ്യമായ നിർദേശങ്ങൾ ശ്രീ മോഹനൻ മാസ്റ്ററും ശ്രീ കെ പി രാഘവൻ മാസ്റ്ററും ചേർന്ന് 25 ഓളം അധ്യാപകർക്ക് നൽകി .എല്ലാ അധ്യാപകരും വളരെ സജീമായി ശില്പശാലയിൽ പങ്കെടുത്തു.നാലു മണിമണിയോടെ ശില്പശാല അവസാനിച്ചു




No comments:

Post a Comment

If yoy have any doubts, Please let me know