Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

Monday, October 17, 2016

സയൻസ് കോർണർ -തലശ്ശേരി നോർത്ത് ഉപജില്ല

       

സയൻസ് കോർണർ -തലശ്ശേരി നോർത്ത് ഉപജില്ല

സി ഡി പ്രകാശനവും ലഘു പരീക്ഷണ ശില്പശാലയും 

        സയൻസ് കോർണറിന്റെ ആഭിമുഖ്യത്തിൽ 17 -10 -2016 തികളാഴ്ച സി ഡിപ്രകാശനവും ലഘു പരീക്ഷണ ശില്പശാലയുംനടത്തി.സയൻസ് കോർണർ കൺവീനർ റോഷിൻ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സയൻസ് കോർണർ വൈസ് ചെയർമാൻ ശ്രീ കെ ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു പരിപാടിയുടെ ഉദ്‌ഘാടനവും 3 ,4 ക്ലാസുകളിലെ പരിസര പഠന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സി ഡി യുടെ പ്രകാശനവും തലശ്ശേരി നോർത്ത് എ ഇ ഒ സിമി നിർമലാദേവി നിർവഹിച്ചു തലശ്ശേരി നോർത്ത് ബി പി ഒ ശ്രീമതി  സുനിത പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു സയൻസ് കോർണർ എക്സിക്യൂട്ടീവ് അംഗം ധന്യേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു .നാവള്ളൂര് മുസ്ലിം എൽ പി സ്കൂൾ ശാസ്ത്ര അധ്യാപകനും ടെക്സ്റ്റ് ബുക്ക് നിർമാണ കമ്മിറ്റിയിലുമുള്ള ശ്രീ സിറോഷ് മാസ്റ്റർ ലഘുപരീക്ഷണ ശില്പശാലയ്ക്കു നേതൃത്വം നൽകി.വൈകുന്നേരം ൪ മണിയോടെ പരിപാടി അവസാനിച്ചു.                    


No comments:

Post a Comment

If yoy have any doubts, Please let me know